HomeNewsShortഇ​ന്ത്യ- പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ 30 ചൈ​നീ​സ് നി​ര്‍​മ്മി​ത തോ​ക്കു​ക​ളു​മാ​യി മൂന്ന് പേര്‍ അറസ്റ്റിൽ

ഇ​ന്ത്യ- പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ 30 ചൈ​നീ​സ് നി​ര്‍​മ്മി​ത തോ​ക്കു​ക​ളു​മാ​യി മൂന്ന് പേര്‍ അറസ്റ്റിൽ

ഇ​ന്ത്യ- പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ 30 ചൈ​നീ​സ് നി​ര്‍​മ്മി​ത തോ​ക്കു​ക​ളു​മാ​യി പിടിയില്‍. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വുംം ഉ​റ​വി​ട​മ​റി​യാ​ത്ത 24.5 ല​ക്ഷം രൂ​പ​യും ഇ​വ​രി​ല്‍ നി​ന്ന് പിടിച്ചെടുത്തു. ഇ​ന്ത്യ- പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments