HomeNewsVideo-Newsകൊറോണക്കാലത്ത് പ്രവാസികളോടുള്ള മലയാളികളുടെ മനോഭാവം തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം വൈറൽ ! വീഡിയോ കാണാം

കൊറോണക്കാലത്ത് പ്രവാസികളോടുള്ള മലയാളികളുടെ മനോഭാവം തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം വൈറൽ ! വീഡിയോ കാണാം

കൊറോണക്കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികളോട് മലയാളികളുടെ പൊതുമനോഭാവം തുറന്നു കാട്ടുന്ന ചെറു ചിത്രം യൂട്യൂബിൽ ഹിറ്റാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംവിധായകരായ എം.എ നിഷാ​ദ്, സോഹന്‍ സീനുലാല്‍, നടി സരയു മോഹന്‍ എന്നിവര്‍ അഭിനയിച്ച അകലമെന്ന ഹ്രസ്വ ചിത്രമാണ് വൈറലാകുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് അം​ഗവും എഐവൈഎഫ് നേതാവുമായ എന്‍ അരുണാണ് ചിത്രത്തിന്റെ സംവിധാനം. തന്‍റെ നാടായ മൂവാറ്റുപുഴയില്‍ വിദേശത്ത് നിന്ന് വന്ന ഒരു പരിചയക്കാരനുണ്ടായ കൊവിഡ് കാല അനുഭവം മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയതെന്ന് അരുണ്‍ പറഞ്ഞു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments