HomeNewsShortകൊറോണക്കെതിരെയുള്ള ആന്റിബയോട്ടിക് ഉപയോഗം വരുത്തിവയ്ക്കുന്നത് മറ്റൊരു വിപത്ത്: മുന്നറിയിപ്പുമായി WHO

കൊറോണക്കെതിരെയുള്ള ആന്റിബയോട്ടിക് ഉപയോഗം വരുത്തിവയ്ക്കുന്നത് മറ്റൊരു വിപത്ത്: മുന്നറിയിപ്പുമായി WHO

കൊറോണക്കെതിരായ ആന്റിബയോട്ടിക് കളുടെ ഉപയോഗം മൂലം ശരീരത്തിന് ആന്റിബയോട്ടിക് പ്രതിരോധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് ബാക്ടീരിയകളുടെ ആക്രമണത്തിന് സാധ്യത കൂട്ടുന്നു എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയർത്തുന്നതിനിടയാക്കുമെന്നും who മുന്നറിയിപ്പ് നൽകി.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയർത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനിടയാക്കും”, ലോകാരോഗ്യ സംഘടനയുടെ ജനീവയിൽ നിന്നുള്ള വെർച്വൽ പത്രസമ്മേളനത്തിൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments