HomeNewsShortസ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; സംസ്ഥാനത്ത് മൊത്തം 242 സ്ഥാനാർത്ഥികൾ; ര​ണ്ട് കോ​ടി 61...

സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; സംസ്ഥാനത്ത് മൊത്തം 242 സ്ഥാനാർത്ഥികൾ; ര​ണ്ട് കോ​ടി 61 ല​ക്ഷം വോ​ട്ട​ര്‍​മാർ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ആ​കെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 303 പ​ത്രി​ക​ക​ളി​ല്‍ 242 എ​ണ്ണം സ്വീ​ക​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത് വ​യ​നാ​ട്ടി​ലാ​ണ്. 22 പേ​രാ​ണ് ഇ​വി​ടെ മ​ത്സ​ര​ത്തി​നു​ള്ള​ത്. വ​യ​നാ​ട് -22, ആ​റ്റി​ങ്ങ​ല്‍- 21, പ​ത്ത​നം​തി​ട്ട- 7, ആ​ല​ത്തൂ​ര്‍- 7, കോ​ട്ട​യം- 7 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ എ​ണ്ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​നാ​ത്താ​കെ ര​ണ്ട് കോ​ടി 61 ല​ക്ഷം വോ​ട്ട​ര്‍​മാ​രു​ണ്ടെ​ന്നും 73,000 പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments