HomeNewsShortഅമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്: വിജയം ഉറപ്പിച്ച് ബൈഡൻ: ആദ്യപണി ട്രംപിന്നിട്ട് തന്നെ !

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്: വിജയം ഉറപ്പിച്ച് ബൈഡൻ: ആദ്യപണി ട്രംപിന്നിട്ട് തന്നെ !

 

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയത്തിന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 6 വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മാന്ത്രിക സംഖ്യയായ 270 ല്‍ എത്താന്‍ കഴിയും. ട്രംപിന് ലീഡ് ഉണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും അവസാന നിമിഷം മുന്നേറ്റം നടത്താന്‍ സാധിച്ചതാണ് ബൈഡന്‍റെ ലീഡുയര്‍ത്തിയത്. 213 വോട്ടുകള്‍ നേടിയ ട്രംപ് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബൈഡന്‍ തന്‍റെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments