HomeNewsShortഉന്നാവോ അപകടം: സിബിഐ അന്വേഷണത്തിന് ശുപാർശ: പുറത്തുവരുന്നത് അപ്രതീക്ഷിത വിവരങ്ങൾ !

ഉന്നാവോ അപകടം: സിബിഐ അന്വേഷണത്തിന് ശുപാർശ: പുറത്തുവരുന്നത് അപ്രതീക്ഷിത വിവരങ്ങൾ !

ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ശുപാര്‍ശ കൈമാറിയത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് പോലിസ് സിബിഐ അന്വേഷിക്കണമെന്ന ശുപാര്‍ശ യുപി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments