HomeNewsShortനിഷ മത്സരത്തിനില്ല: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും: സമ്മതിച്ച് ജോസഫ് വിഭാഗവും

നിഷ മത്സരത്തിനില്ല: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും: സമ്മതിച്ച് ജോസഫ് വിഭാഗവും

അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്.

മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments