HomeNewsShortപുതുവർഷത്തിൽ ട്രെയിൻ യാത്രാനിരക്കിൽ വൻ വർദ്ധനവുമായി കേന്ദ്രം: ചരക്കുനീക്ക നിരക്കിൽ വർധനയില്ല

പുതുവർഷത്തിൽ ട്രെയിൻ യാത്രാനിരക്കിൽ വൻ വർദ്ധനവുമായി കേന്ദ്രം: ചരക്കുനീക്ക നിരക്കിൽ വർധനയില്ല

പുതുവർഷത്തിൽ ട്രെയിൻ യാത്രാനിരക്കിൽ വർദ്ധനവ്. നോണ്‍ എസി കിലോ മീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കിലോ മീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. അർധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. അടിസ്ഥാന നിരക്കിലാണ് ചാർജ് വര്‍ദ്ധനവ്. റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവാണ് ഒക്ടോബറിൽ ഉണ്ടായത്. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments