HomeNewsShortഹൃദയാഘാതത്തെത്തുടര്‍ന്ന് ഗായകന്‍ ശങ്കര്‍ മഹാദേവൻ ആശുപത്രിയില്‍

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗായകന്‍ ശങ്കര്‍ മഹാദേവൻ ആശുപത്രിയില്‍

ദില്ലി: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗായകന്‍ ശങ്കര്‍ മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായ തായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  രണ്ട് ദിവസം മുമ്പാണ് ശങ്കര്‍മാഹദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ ഗായകന്റെ സ്വകാര്യതയെക്കരുതി ഹൃദയാഘാതം ഉണ്ടായ വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ച് വച്ചു. എന്നാല്‍ ശങ്കര്‍മഹാദേവനുമായി അടുത്ത വൃത്തങ്ങളും ആശുപത്രി അധികൃതരും വാര്‍ത്ത സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രമുഖ ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments