HomeNewsShortഷോപ്പിയാനിലെ ഏറ്റുമുട്ടൽ: ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു: ജാഗ്രതയോടെ സൈന്യം

ഷോപ്പിയാനിലെ ഏറ്റുമുട്ടൽ: ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു: ജാഗ്രതയോടെ സൈന്യം

ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ വധിക്കപ്പെട്ടത് . 4 വര്‍ഷം മുമ്ബ് ജമ്മു പോലീസില്‍ നിന്ന് പിരിഞ്ഞ് പോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍. സൈന്യവും പോലീസും സിആര്‍പിഎഫും ചേര്‍ന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത് .അതെ സമയം രണ്ട് ദിവസം മുമ്ബ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments