വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആദിവാസി പെൺകുട്ടി മരിച്ചു: ജാഗ്രത

41

വയനാട്നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെൺകുട്ടിയാണ് മരിച്ചത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്.