HomeNewsShortശബരിമലയിലെ വരുമാനത്തില്‍ വൻ ഇടിവ്: 9.15 കോടി രൂപയുടെ നഷ്ടം

ശബരിമലയിലെ വരുമാനത്തില്‍ വൻ ഇടിവ്: 9.15 കോടി രൂപയുടെ നഷ്ടം

ശബരിമലയില്‍ ഇത്തവണ വരുമാനത്തില്‍ വന്‍ നഷ്ടം. മകരവിളക്കിന് നട തുറന്ന 6 ദിവസത്തിനുള്ളില്‍ 9.15 കോടി രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ 20.49 കോടി രൂപയാണ് മകരവിളക്ക് കാലത്തേ അകെ വരുമാനം. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇത്തവണ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായത്. അതേസമയം ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച്‌ മകരവിളക്ക് കാലം അവസാനിക്കുന്നതിന് മുന്‍പ് അയ്യപ്പഭക്തരുടെ തിരക്ക് അനുഭവപ്പെടുമെന്നും ഇതിലൂടെ നഷ്ടം മറികടക്കാനാകുമെന്നാണ്. കാണിക്ക ഇനത്തില്‍ ഇത്തവണ 8.06 കോടി രൂപയാണ് എന്നാല്‍ കഴിഞ്ഞ തവണ 9.51 കോടി രൂപയാണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments