HomeNewsShortശബരിമല: ദേശീയ അയ്യപ്പ സേവാ സംഘം​ ​സമര്‍പ്പിച്ച റിവ്യു ഹര്‍ജി തള്ളി കോടതി; ഉടന്‍ പരിഗണിക്കില്ല

ശബരിമല: ദേശീയ അയ്യപ്പ സേവാ സംഘം​ ​സമര്‍പ്പിച്ച റിവ്യു ഹര്‍ജി തള്ളി കോടതി; ഉടന്‍ പരിഗണിക്കില്ല

ശ​ബ​രി​മ​ല​യി​ല്‍​ ​പ്രാ​യ​ഭേ​ദ​മന്യേ​ ​സ്ത്രീ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ച​ ​സു​പ്രീം ​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ദേശീയ അയ്യപ്പ സേവാ സംഘം​ ​സമര്‍പ്പിച്ച പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ര്‍​ജി​ സുപ്രീം കോടതി തള്ളി. ശബരിമല കേസ് അടിയന്തരമായി പു​നഃ​പ​രി​ശോ​ധിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൂ‌ജ അവധിക്ക് മുമ്ബ് തന്നെ കേസ് പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയതിനൊപ്പം പൂ‌ജ അവധിക്ക് ശേഷവും കോടതി തുറക്കുമല്ലോ എന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി ഹര്‍ജിക്കാരോട് ചോദിച്ചു.

​കേ​സി​ല്‍​ ​ക​ക്ഷി​കൂ​ടി​യാ​യി​രു​ന്ന​ ​നായര്‍ സര്‍വീസ് സൊസൈറ്റി, പീ​പ്പി​ള്‍​സ് ​ഫോ​ര്‍​ ​ധ​ര്‍​മ്മ​,​ ​ഡ​ല്‍​ഹി​ ​ആ​സ്ഥാ​ന​മാ​യ​ ​എ​ന്‍.​ജി.​ഒ​ ​ചേ​ത​ന​ ​കോ​ണ്‍​ഷ്യ​ന്‍​സ് ​ഒ​ഫ് ​വു​മ​ണ്‍​ ​എ​ന്നി​വ​രാ​ണ് ​ഇ​ന്ന​ലെ​ ​ഹ​ര്‍​ജി​ ​ന​ല്‍​കി​യ​ത്.​ ​പ​ന്ത​ളം​ ​കൊ​ട്ടാ​രം​ ​നി​ര്‍​വാ​ഹ​ക​ ​സം​ഘ​വും​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.
സ്ത്രീ​പ്ര​വേ​ശ​ന​ ​നി​യ​ന്ത്ര​ണം​ ​നീ​ക്കി​ 1965​ലെ​ ​കേ​ര​ള​ ​ഹി​ന്ദു​മ​ത​ ​ആ​രാ​ധ​നാ​ല​യ​ ​പ്ര​വേ​ശ​ന​ ​ച​ട്ട​ത്തി​ലെ​ ​മൂ​ന്ന് ​(​ബി​)​ ​വ​കു​പ്പ് ​റ​ദ്ദാ​ക്കി​യ​തി​ല്‍​ ​നി​യ​മ​പ​ര​മാ​യ​ ​പി​ഴ​വു​ണ്ടെ​ന്നാ​ണ് ​എ​ന്‍.​എ​സ്.​എ​സ് ​വാ​ദം.​ ​നി​യ​മ​പ്ര​ശ്‌ന​ങ്ങ​ള്‍​പ​രി​ശോ​ധി​ക്കേ​ണ്ട​ ​ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ച് ​സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​വ​സ്‌തു​ത​ക​ള്‍​ ​വി​ല​യി​രു​ത്തി​യ​ത് ​തെ​റ്റാ​ണ്.​ ​ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ത്തി​ന്റെ​ ​ലം​ഘ​ന​മാ​ണ് ​വി​ധി.​ ​അ​യ്യ​പ്പ​ ​വി​ശാ​സി​യ​ല്ലാ​ത്ത,​ ​കേ​സു​മാ​യി​ ​ബ​ന്ധ​മി​ല്ലാ​ത്ത​ ​മൂ​ന്നാം​ ​ക​ക്ഷി​യാ​ണ് ​ഹ​ര്‍​ജി​ ​ഫ​യ​ല്‍​ ​ചെ​യ്‌ത​ത്.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​വി​ധി​ക്കെ​തി​രാ​യ​അ​പ്പീ​ല്‍​ആ​യി​രു​ന്നി​ല്ല​ സു​പ്രീം​ കോ​ട​തി​യി​ല്‍​വ​ന്ന​ത്.​ ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments