HomeNewsShortപി എസ് സി: ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ മന്ത്രിസഭ: കാലാവധി നീട്ടുന്നത് പരിഗണിച്ചില്ല

പി എസ് സി: ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ മന്ത്രിസഭ: കാലാവധി നീട്ടുന്നത് പരിഗണിച്ചില്ല

ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ. താല്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എന്നാൽ, ചില വകുപ്പുകളിൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്.

സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അനുകൂലമായ തീരുമാനമൊന്നും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോ​ഗത്തിൽ ഉണ്ടായിട്ടില്ല. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുള്ള ആവശ്യം സർക്കാർ അം​ഗീകരിച്ചിട്ടില്ല. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നുള്ള ലാസ്റ്റ് ​ഗ്രേഡ് സർവ്വന്റ്സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും പരി​ഗണിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments