പിഎസ്‌സി ക്രമക്കേട്: പ്രതികള്‍ക്കൊഴികെ വിവാദ റാങ്ക്പട്ടികയിൽ നിന്ന് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

41

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികള്‍ക്കൊഴികെ വിവാദ റാങ്ക്പട്ടികയിൽ നിന്ന് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കൊഴികെ അതേ പട്ടികയില്‍നിന്ന് നിയമനമാകാം. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. തട്ടിപ്പ് മൂന്നുപ്രതികളിലൊതുങ്ങുന്നുവെന്നുമാണ് കണ്ടെത്തല്‍.

കടപ്പാട്: മനോരമ ഓൺലൈൻ