HomeNewsShortആദ്യഘട്ട പോളിംഗിന് മൂന്ന് ദിവസം കൂടി; ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

ആദ്യഘട്ട പോളിംഗിന് മൂന്ന് ദിവസം കൂടി; ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

രാജ്യം ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തും. ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ബില്ലും ബ്രൂ അഭയാര്‍ത്ഥി പ്രശ്നവുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

അതേ സമയം പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച്‌ ബിജെപിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മിഷന്‍ ശക്തി പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ മോദിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments