സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകളുടെ തട്ടിപ്പിൽ കറങ്ങി ആത്മഹത്യകൾ സ്ഥിരമാകുന്ന സാഹചര്യത്തിൽ 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി കേരള പൊലീസ്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്.
മാസ്സ് ആക്ഷനുമായി കേരള പോലീസ്; 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കാൻ ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്
RELATED ARTICLES