HomeNewsShortനേരിടും നമ്മൾ: കൊറോണയെ പ്രതിരോധിക്കാൻ പ്ലാൻ ബി ഒരുക്കി കേന്ദ്രം: പദ്ധതികൾ ഇങ്ങനെ:

നേരിടും നമ്മൾ: കൊറോണയെ പ്രതിരോധിക്കാൻ പ്ലാൻ ബി ഒരുക്കി കേന്ദ്രം: പദ്ധതികൾ ഇങ്ങനെ:

കൊറോണ വെെറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഓരോന്നായി രാജ്യം കെെകൊള്ളുകയാണ്. ഇതുസംബന്ധിച്ച് ധാരണാപത്രംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്ത്യ ഒന്നടങ്കം അടച്ചുപൂട്ടലിലാണ്. സർക്കാർ അറിയിപ്പുകൾ ഫലപത്തായ രീതിയിൽതന്നെ നൽകുന്നുണ്ട്. മന്ത്രാലയങ്ങൾക്ക മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമടക്കം നിദേശങ്ങൾ കർശനമായി നൽകിയിട്ടുണ്ട്. എന്നാൽ കൊറോണാകാലത്ത് സാമ്പത്തികസ്ഥിതി എങ്ങനെ മുന്നോട്ടുപോകും എന്നതിനെ കുറിച്ച് സർക്കാരിന് വ്യക്തമായ പ്ലാനുണ്ട്. അതാണ് സർക്കാരിന്റെ പ്ലാൻ ബി.

രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയതോടെ സോഫ്റ്റ്വെയർ കോൺഫിഗർ ചെയ്യുന്നതിന് എം.ഐ.എസ് (മാനേജ്മെന്റ് ഇൻഫർമേഷൻ സോഫ്റ്റവെയർ)​വഴി നെറ്റ്വർക്ക് ആക്സസ് പരിഹരിക്കുന്നതിനായി പ്രവർത്തിച്ചു. പി.എം കിസാൻ വഴി നേരിട്ടുള്ള ആനുകൂല്യ കെെമാറ്റം,​ സബ്സിഡികൾ,​ പെൻഷനുകൾ എന്നിവ ഈ സ്കീമുകൾ എം.ഐ.എസ് വഴി നടപ്പാക്കും. ഇത്തരം സേവനങ്ങൾ ജനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനങ്ങളിൽ ഇതുസാദ്ധ്യമാകും.ഇന്ത്യുയുടെ ഫെഡറൽ സംവിധാനത്തിൽ ഭരണഘടന സംസ്ഥാനവും കേന്ദ്രവും എന്ന രീതിയിൽ രണ്ടായി തരംതിരിക്കുന്നു. വ്യോമസേന മുതൽ ദേശീയ സുരക്ഷ വരെയുള്ള മേഖലയിലുള്ളവർക്ക പ്രത്യേക ലെെൻ വകുപ്പുകളും നൽകിയിട്ടുണ്ട്.ആരോഗ്യം,​ കാർഷികം എന്നീ പ്രധാന വകുപ്പുകളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അടിവരയിട്ടു പറയുന്നു. രാജ്യം പദ്ധതികൾ ഓരോന്നായി നടപ്പാക്കുന്നുമുണ്ട്. ഇക്കാര്യം പലതവണയായി പരിശോദിച്ചതുമാണ്. കേബിനറ്റ് സെക്രട്ടറിയും ഉദ്യോഗസ്ഥരുടെ മന്ത്രാലയവും വിശദ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇവരെതന്നെയാണ് ഏർപ്പെടുത്തിയതും. അ‌ഞ്ച് സർക്കാർ ഉദ്യോഗസ്ഥർ ഇതിനുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments