HomeNewsShortപിറവം പള്ളിത്തർക്കം; കേസ് പരിഗണിക്കുന്നതിൽ നിന്നും നാലാമത്തെ ബഞ്ചും പിന്മാറി

പിറവം പള്ളിത്തർക്കം; കേസ് പരിഗണിക്കുന്നതിൽ നിന്നും നാലാമത്തെ ബഞ്ചും പിന്മാറി

കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്‍മാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments