HomeNewsShortഅഭിമാനത്തോടെ ഐഎസ്ആർഒ: ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത്

അഭിമാനത്തോടെ ഐഎസ്ആർഒ: ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത്

ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 2650 കിലോമീറ്റർ ഉയരത്തിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അപ്പോളോ ക്രേറ്ററും മെറെ ഒറിയന്റലും ചന്ദ്രയാൻ പകർത്തിയ ചിത്രത്തിൽ കാണാം. ചന്ദ്രന്റെ ഭ്രമണ പദത്തിലാണ് ചന്ദ്രയാൻ 2 ഇപ്പോളുള്ളത്. ഓഗസ്റ്റ് 21ന് പകർത്തിയ ചിത്രങ്ങളാണിതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments