HomeNewsShortഇത്തവണ 2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും; സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച്‌ വിതരണം...

ഇത്തവണ 2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും; സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച്‌ വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍

രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച്‌ വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. 56,97,455 പേര്‍ക്ക് 3,200 രൂപ വീതമാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക. മാര്‍ച്ചിലെ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തെ ഗഡു കൂടി മുന്‍കൂറായി നല്‍കുവാനാണ് തീരുമാനം. ഇതിനായി 1,746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏപ്രില്‍ 14 ന് മുന്നോടിയായി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷു പ്രമാണിച്ച്‌ പെന്‍ഷനുകള്‍ ഒരുമിച്ച്‌ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments