HomeNewsShortനരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ: കശ്മീർ വിഷയത്തിന്റെ പ്രതികാരമെന്നു പാക് പ്രതികരണം

നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ: കശ്മീർ വിഷയത്തിന്റെ പ്രതികാരമെന്നു പാക് പ്രതികരണം

നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ. പാക് വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വിമാനം കടന്നുപോകാൻ അനുവദിക്കില്ലെന്ന് പാകിസ്താൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനായാണ് ഇന്ത്യ പാക് വ്യോമപാതയിലൂടെ വിമാനം കടന്നുപോകാൻ അനുമതി തേടിയത്. എന്നാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാക് വിദേശകാര്യവകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. കശ്മീരിലെ ഇന്ത്യൻ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് പാകിസ്താന്റെ വിശദീകരണം. ഇതോടെ പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments