HomeNewsShortനി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ വീണ്ടും പാ​​​ക്കി​​​സ്ഥാ​​​ന്‍ ഷെ​​​ല്ലാ​​​ക്ര​​​മണം; ബിഎസ്‌എഫ് ഓഫീസര്‍ക്കു വീരമൃത്യു

നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ വീണ്ടും പാ​​​ക്കി​​​സ്ഥാ​​​ന്‍ ഷെ​​​ല്ലാ​​​ക്ര​​​മണം; ബിഎസ്‌എഫ് ഓഫീസര്‍ക്കു വീരമൃത്യു

നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ പോ​​​സ്റ്റു​​​ക​​​ള്‍​​​ക്കും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​​​ക്കും നേ​​​ര്‍​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ന്‍ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ബി​​​എ​​​സ്‌എ​​​ഫ് ഓ​​​ഫീ​​​സ​​​ര്‍ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ ടി. ​​അ​​ല​​ക്സ് ലാ​​ല്‍​​മി​​ന്‍​​ലു​​ന്‍ ആ​​ണ് വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ല്‍‌ പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മരിച്ചു. അ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള പെ​​​ണ്‍​​​കു​​​ട്ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​റു സൈ​​​നി​​​ക​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ 11 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സോ​​​ബി​​​യ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട പെ​​​ണ്‍​​​കു​​​ട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments