HomeNewsShortപെട്രോള്‍ വില 50 രൂപയാക്കുമെന്ന് പറഞ്ഞത് കാര്യമാക്കണ്ട; പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വിവാദത്തിലേക്ക്

പെട്രോള്‍ വില 50 രൂപയാക്കുമെന്ന് പറഞ്ഞത് കാര്യമാക്കണ്ട; പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വിവാദത്തിലേക്ക്

തെരഞ്ഞെടുപ്പ് വാഗ്‌ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും വാഗ്‌ദാനം പാലിക്കാനുള്ളതല്ലെന്നുമുള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ പ്രസ്‌താവന വിവാദമാകുകയാണ്. പെട്രോള്‍ വില സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചില്‍. പെട്രോള്‍ വില ലിറ്ററിന് 50 രൂപയാക്കി കുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മാത്രമാണെന്നും അത് നടപ്പാക്കണമെന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു ആ വാ‌ഗ്‌ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചതാണ് വിവാദത്തിനു മരുന്നിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments