HomeNewsShortറിപബ്ലിക് ദിനത്തിന് മുന്നോടിയായി സ്ഫോടനത്തിനു പദ്ധതി; പത്ത് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

റിപബ്ലിക് ദിനത്തിന് മുന്നോടിയായി സ്ഫോടനത്തിനു പദ്ധതി; പത്ത് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന 10 പേ​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലു​ള്‍​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ്ഫോ​ട​നം ന​ട​ത്താ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ആ​കെ 16 ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ടി​കൂ​ടി​യ​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ യു​പി അ​മ്‍​രോ​ഹ സ്വ​ദേ​ശി​ക​ളാ​ണ്. സം​ഘ​ത്ത​ല​വ​നും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments