പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്കി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്. സുകേശനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളെജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് മാറ്റി. കെവിന് കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി വി.എം. മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്കും മാറ്റി.
പൊലീസില്‍ വീണ്ടും അഴിച്ചുപണി; ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
RELATED ARTICLES