HomeNewsShortഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും: പുതിയതായി നാലു മന്ത്രിമാർ

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും: പുതിയതായി നാലു മന്ത്രിമാർ

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താൻ ബിജെപി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർക്ക് കൂടി പ്രാതിനിധ്യം നൽകി മന്ത്രി സഭയിൽ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും.

മിഷേൽ ലോബോ,ബാബു കവലേക്കർ,ബാബുഷ് മോൺസ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്നലെ ദില്ലിയിൽ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിൽ എംഎൽഎമാർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments