ചിറ്റൂരില്‍ ഗൃഹനാഥന് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മാണിക്യന് പോലീസില്‍ കീഴടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.
ചിറ്റൂരില്‍ ഗൃഹനാഥന് ഭാര്യയേയും മക്കളേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി
RELATED ARTICLES