HomeNewsShortതിരിച്ചടിയിൽ തളരരുത്, രാജ്യം നിങ്ങളോടൊപ്പം ഉണ്ട്: ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

തിരിച്ചടിയിൽ തളരരുത്, രാജ്യം നിങ്ങളോടൊപ്പം ഉണ്ട്: ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

ചന്ദ്രയാന്‍-2 ന്‍റെ പ്രധാന ഭാഗമായ വിക്രംലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്ട്രാക്ക് കേന്ദ്രത്തില്‍ വെച്ചാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. എഐസ്ആര്‍ഒയെക്കുറിച്ച് അഭിമാനമുണ്ടെന്നും ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments