HomeNewsShortമ്യാന്മറിൽ പട്ടാള അട്ടിമറി: പ്രസിഡന്റിനെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തു

മ്യാന്മറിൽ പട്ടാള അട്ടിമറി: പ്രസിഡന്റിനെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തു

മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേക്ക് കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments