HomeNewsShortമാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു: എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് ഇനി മുതൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്

മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു: എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഇനി മുതൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്

എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഇനി മുതൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് പകരം മാണ്ഡ്യ രൂപത ബിഷപ്പ് ആന്‍റണി കരിയിലാണ് ഇനി മുതൽ അതിരൂപതയുടെ ബിഷപ്പാവുക. സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നൽകിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments