HomeNewsShortമാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യുവാക്കളുടെ അറസ്റ്റ്: യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍: പോലീസ് കസ്റ്റഡി ആവശ്യപ്പെടും

മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യുവാക്കളുടെ അറസ്റ്റ്: യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍: പോലീസ് കസ്റ്റഡി ആവശ്യപ്പെടും

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും ആവശ്യപ്പെടുമെന്നാണ് വിവരം. യുവാക്കള്‍ക്ക് നേരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments