HomeNewsShortഅഭിമന്യു കൊലക്കേസ്; മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിൽ; ആസൂത്രണം ചെയ്തതും മുഹമ്മദെന്ന് പോലീസ്

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിൽ; ആസൂത്രണം ചെയ്തതും മുഹമ്മദെന്ന് പോലീസ്

കൊച്ചി: അഭിമന്യു കൊലക്കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒന്നാം പ്രതി മുഹമ്മദ് ആണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments