HomeNewsShortഎം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി; മിർ മുഹമ്മദ് പകരക്കാരൻ

എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി; മിർ മുഹമ്മദ് പകരക്കാരൻ

സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷുമായി എം ശിവശങ്കറിന് വ്യക്തിപരമായ ബന്ധമുണ്ട് എന്ന് വ്യക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കറിനെ നീക്കി. കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യും എന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിലെ അംഗം ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്നതിനാലാണ് സ്ഥാനത്തുനിന്നും നീക്കിയത്. ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കറിനെ നീക്കിയോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments