HomeNewsShortമൂന്നുവർഷം പൂർത്തിയാക്കി പിണറായി സർക്കാർ: പ്രോഗ്രസ്സ് റിപ്പോർട്ട്‌ ജനങ്ങൾക്കു മുന്നിൽ

മൂന്നുവർഷം പൂർത്തിയാക്കി പിണറായി സർക്കാർ: പ്രോഗ്രസ്സ് റിപ്പോർട്ട്‌ ജനങ്ങൾക്കു മുന്നിൽ

പിണറായി സർക്കാർ ഇന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കും. മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോർട്ടായി വൈകീട്ട് ഇറക്കുന്നത്.

മൂന്ന് വർഷത്തെ പ്രോഗസ്സ് റിപ്പോർട്ട് പുറത്തിറക്കൽ ആഘോഷമായാണ് നടത്തുന്നത്. നിശാഗന്ധി ഓഡിറ്റോറയത്തിൽ സ്പീക്കർക്ക് നൽകി മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോ‍ർട്ട് പുറത്തിറക്കും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ സ്റ്റീഫൻ ദേവസ്സി ഒരുക്കുന്ന കലാവിരുന്നുമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഭരിക്കാനുള്ള അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments