HomeNewsShortമലപ്പുറത്ത്‌ വൻ മലയിടിച്ചിൽ: ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി

മലപ്പുറത്ത്‌ വൻ മലയിടിച്ചിൽ: ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഇന്നലെ രാത്രിയുണ്ടായ മലയിടിച്ചിലിൽ ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തമാകുന്നതിന്‍റെ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments