HomeNewsShortകണ്ണൂർ ഇരിട്ടിയില്‍ ഭൂമിവിണ്ടുകീറുന്നു : അഞ്ഞൂറോളം കുടുംബങ്ങള്‍ ഭീഷണിയില്‍

കണ്ണൂർ ഇരിട്ടിയില്‍ ഭൂമിവിണ്ടുകീറുന്നു : അഞ്ഞൂറോളം കുടുംബങ്ങള്‍ ഭീഷണിയില്‍

താലൂക്കില്‍ താമസിക്കുന്നവര്‍ കടുത്ത ഭീതിയില്‍. ഭൂമി വിണ്ടുകീറുന്നതും മണ്ണിടിച്ചിലുമാണ് ഇവരെ ഭയപ്പാടിലാഴ്ത്തുന്നത്. മഴകുറഞ്ഞ് വെള്ളമിറങ്ങിയതോടെ ഇരിട്ടി മേഖലയിലെ പലപ്രദേശങ്ങളിലും ഭൂമി വിണ്ടുകീറലും മണ്ണിടിച്ചിലും കാരണം 500ലധികം വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തില്‍കടവ് മേഖലയിലാണ് ആദ്യമായി ഈ പ്രതിഭാസം കണ്ടെത്തിയത്. തുടര്‍ന്നു പ്രദേശത്തെ നിരവധി കുടുംബങ്ങളെമാറ്റി പാര്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments