HomeNewsShortശബരിമല ദര്‍ശനത്തിന് അനുമതി തേടി കോഴിക്കോട് സ്വദേശിനി; സംരക്ഷണം നൽകില്ലെന്ന് പോലീസ്

ശബരിമല ദര്‍ശനത്തിന് അനുമതി തേടി കോഴിക്കോട് സ്വദേശിനി; സംരക്ഷണം നൽകില്ലെന്ന് പോലീസ്

ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. കോഴിക്കോട് സ്വദേശി ബിന്ദുവാണ് എരുമേലി പൊലീസിനെ സമീപിച്ചത്. സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചു. ബിന്ദു പമ്പയിലേക്ക് പോയി. തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെയാണ് ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തിയത്. കോഴിക്കോട് കറുകച്ചാൽ സ്വദേശിയാണ് ബിന്ദു. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments