HomeNewsShortകുളത്തൂപ്പുഴ സംഭവം: കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് സ്ഥിരീകരണം

കുളത്തൂപ്പുഴ സംഭവം: കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് സ്ഥിരീകരണം

കുളത്തൂപ്പുഴയിൽ മുപ്പതടി പാലത്തിനടുത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് പൊലീസ് ബാലിസ്റ്റിക് വിഭാഗം സ്ഥിരീകരിച്ചു. പി.ഒ.എഫ് (പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറി)​ എന്ന് നിർമ്മാണ മുദ്ര കണ്ട വെടിയുണ്ടകൾ വിശദപരിശോധന നടത്തിയ ശേഷമാണ് സ്ഥിരീകരണം.

സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസിയുടെ സഹായം തേടിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കേസ് ഉടൻ എൻ.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments