HomeNewsShortകോവിഡ് 19 : യുഎസ്സിൽ മരണം ആറായി: ഗുരുതര സാഹചര്യമെന്നു ലോകാരോഗ്യ സംഘടന: ആശങ്കയിൽ ലോകം

കോവിഡ് 19 : യുഎസ്സിൽ മരണം ആറായി: ഗുരുതര സാഹചര്യമെന്നു ലോകാരോഗ്യ സംഘടന: ആശങ്കയിൽ ലോകം

അമേരിക്കയിൽ കൊവിഡ്19 ബാധിച്ചുള്ള മരണം ആറായി ഉയർന്നു. ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിൽ മാത്രം ഇരുപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറിൽ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയിൽ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സൂപ്പർമാൻ സിനിമയുടെ ന്യൂയോർക്കിലെ ആദ്യ പ്രദർശനം റദ്ദാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments