HomeNewsShortനെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു: ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌ കൈമാറി

നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു: ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌ കൈമാറി

പോലീസ് സേനയ്ക്കാകെ നാണക്കേടായ
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍
കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റിലായ നെടുങ്കണ്ടം സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി പീരുമേട് സബ് ജയിലിലും എസ്.ഐ കെ.എ സാബു ദേവികുളം സബ് ജയിലിലുമാണ് കഴിയുന്നത്. പൊലീസ് ഡ്രൈവര്‍ നിയാസ്, സി.പി.ഒ റെജി മോന്‍ എന്നിവരാണ് ഒളിവിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments