HomeNewsShortകോതമംഗലം പള്ളി തര്‍ക്കത്തിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി; സഭയുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കോതമംഗലം പള്ളി തര്‍ക്കത്തിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി; സഭയുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച്‌ യാക്കോബായ സഭയ്ക്ക് തിരിച്ചടി. യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments