HomeNewsShortകശ്മീർ ആഭ്യന്തര വിഷയം: ബാഹ്യ ഇടപെടൽ ആവശ്യമില്ല: ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

കശ്മീർ ആഭ്യന്തര വിഷയം: ബാഹ്യ ഇടപെടൽ ആവശ്യമില്ല: ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

കശ്മീർ വിഷയത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ വിഷയത്തിൽ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീൻ വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറാണെന്നും ഇന്ത്യ ആവർത്തിച്ചു. കശ്മീര്‍ പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ ചേർന്ന യുഎന്‍ രക്ഷാസമിതി യോഗം അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments