HomeNewsShortകാശ്മീരിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം: അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും...

കാശ്മീരിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം: അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിച്ചു

പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായി ഇന്ത്യൻ സേന ഇന്നലെ അധിനിവേശ കാശ്‌മീരിലെ നാല് ഭീകരക്യാമ്പുകളും പാക് സൈനിക പോസ്റ്റുകളും തകർക്കുകയും അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിക്കുകയും ചെയ്‌തു. പാക് പക്ഷത്ത് നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments