HomeNewsShortചെന്നൈ ഐഐടി: ആവശ്യങ്ങൾ അംഗീകരിച്ച്‌ മാനേജ്മെന്റ്: വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അവസാനിച്ചു

ചെന്നൈ ഐഐടി: ആവശ്യങ്ങൾ അംഗീകരിച്ച്‌ മാനേജ്മെന്റ്: വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അവസാനിച്ചു

ചെന്നൈ ഐഐടിയിൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അവസാനിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഐ​ഐ​ടി അം​ഗീ​ക​രി​ച്ചു. എ​ല്ലാ വ​കു​പ്പു​ക​ളി​ലും പ​രാ​തി പ​രി​ഹാ​ര​സെ​ൽ രൂ​പീ​ക​രി​ക്കു​മെ​ന്നും മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ഐ​ഐ​ടി ഡീ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​പ്പ് ന​ൽ​കി.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​യ​റ​ക്ട​ർ തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡീ​ൻ അ​റി​യി​ച്ചു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments