HomeNewsShortചുട്ടുപൊള്ളി കേരളം: പകൽ താപനില 4 ഡിഗ്രി വരെ ഉയരും: ജാഗ്രതാ നിർദേശം

ചുട്ടുപൊള്ളി കേരളം: പകൽ താപനില 4 ഡിഗ്രി വരെ ഉയരും: ജാഗ്രതാ നിർദേശം

കേരളം ചൂട്ടുപൊള്ളുന്നു. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് താപനില സാധാരണ നിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments