HomeNewsShortഇന്ന് ആറ് ജില്ലകളിൽ ചൂട് കൂടാൻ സാദ്ധ്യത: ജാഗ്രതാ നിർദേശം

ഇന്ന് ആറ് ജില്ലകളിൽ ചൂട് കൂടാൻ സാദ്ധ്യത: ജാഗ്രതാ നിർദേശം

ഇന്ന് ആറ് ജില്ലകളിൽ ചൂട് കൂടാൻ സാദ്ധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,​ കോട്ടയം,​ ആലപ്പുഴ,​ തൃശൂർ, ​കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും, സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ സാധാരണ നിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments