HomeNewsTHE BIG BREAKINGഗ്യാൻവാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; മസ്ജിദ് കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; മസ്ജിദ് കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കൾക്ക്പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മറ്റി നൽകി അപ്പീൽ മേലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. 1993 ഡിസംബർ വരെ മുത്തച്ഛൻ സോമനാഥ് വ്യാസ് അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments