HomeNewsShortഹിക്ക ചുഴലിക്കാറ്റ്: കേരളത്തിൽ മഴ വീണ്ടും കനക്കുന്നു: 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഹിക്ക ചുഴലിക്കാറ്റ്: കേരളത്തിൽ മഴ വീണ്ടും കനക്കുന്നു: 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ രണ്ടു ദിവസം തുടരുമെന്നാണ് റിപോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments