HomeNewsShortകോട്ടയത്ത് കനത്ത മഴ; ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു; ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ...

കോട്ടയത്ത് കനത്ത മഴ; ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു; ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവുകുറച്ചു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ ഒഴുക്കുന്നത് 1000 ഘനമീറ്റര്‍ വെള്ളമാണ്. ഇടമലയാറിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കോട്ടയത്ത് കനത്ത മഴയാണ്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments